ചാന്ദ്രദിന ക്വിസ് 2024- Chandra Dina Quiz 2024 - Moon Day Quiz In Malayalam 2024

ചാന്ദ്രദിന ക്വിസ് 2024- Chandra Dina Quiz 2024 - Moon Day Quiz In Malayalam 2024

1.ചാന്ദ്രദിനം ആയി നാം ആചരിക്കുന്നത് എന്ന് ?

നീൽ ആംസ്ട്രോങ്ങ്

2.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?

1969 ജൂലൈ 21

3.ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയത് ?

നീൽ ആംസ്ട്രോങ്ങ്

4.പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണെന്ന് അഭിപ്രായപ്പെട്ടതാര് ?

കല്പന ചൗള

5.ചന്ദ്രനിലേക്ക് പോകുന്നതിനു വേണ്ടി നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച വാഹനം ?

അപ്പോളോ 11

6.ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രൻ്റെ സ്ഥാനം എത്ര ?

 അഞ്ച് 

7.ചന്ദ്രന് ഒരുവട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം എത്ര ? 

27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് .

8.ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ഏത് ?

ചാന്ദ്രയാൻ 1. (2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ട യിലെ സധീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപിച്ചത് )

9.ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ?

വാലന്റീന തെരഷ്കോവയാണ് (1963 ലാണ് തെരഷ്കോവയുടെ യാത്ര.)

10.ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ആര് ?

രാകേശ് ശർമ. (1984 ൽ എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.)

11.ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര് ?

വിക്രം സാരാഭായി.

12.ന്ത്യയുടെ ആദ്യ ക്യത്രിമോപഗ്രഹം ?

ആര്യഭട്ട 

13.ചന്ദ്രനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് പേര് എന്ത് ?

സെലനോളജി

14.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?

കറുപ്പ്

15.രണ്ടാമതായി ചന്ദ്രനിൽ കാൽ കുത്തിയത് ആര്  ?

എഡ്വിൻ ആൽഡ്രിൻ 

16.ആദ്യ ചന്ദ്ര യാത്രയിൽ വാഹനം നിയന്ത്രിച്ചത് ആരായിരുന്നു ?

മൈക്ക്ൾ കോളിൻസ്

17.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?

കറുപ്പ്

18.ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം ?

നെപ്ട്യൂൺ

19.ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങന ?

റേഡിയോ സന്ദേശങ്ങൾ വഴി

20.വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം ?

ഷൂമാക്കർ ലെവി 9

21.ആദ്യ കൃത്രിമോപഗ്രഹം ?

സ്പുനിക് -1 (1957 റഷ്യ)

22.ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?

അപ്സര

23.ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ?

കല്പന-1

24.ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?

എക്കോ

25.ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം ?

മൂൺ മിനറോളജി മാപ്പർ

26.ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് ?

എ.ബി. വാജ്പേയ്

27.ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെനിന്ന്

സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധ്രപ്രദേശ്)

28.ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി ?

ഗഗൻയാൻ

29.ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെ  ? 

ബാംഗ്ലൂരിലെ അന്തരീക്ഷ ഭവൻ

30.ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ

ജോൺ ഗ്ലെൻ (77 വയസ്സ്)

31.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയാവാൻ തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര്  ?

സന്തോഷ് ജോർജ് കുളങ്ങര

32.2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞ ഇന്ത്യൻ വനിത

കല്പനചൗള

33.ഐ.എസ്.ആർ.ഒയുടെ നിലവിലെ ചെയർമാൻ  ?

ഡോ. എസ്. സോമനാഥ്

34.യൂറി ഗഗാറിൻ ഭൂമിയെ ഒരു തവണ ചുറ്റാനെടുത്ത സമയം ?

108 മിനിറ്റ്

35.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്  ആര്  ?

കോപ്പർനിക്കസ്