Republic Day Quiz 2025 , Republic Day Quiz Sure Questions In Malayalam 2025

Share
1. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ് ?
ജനുവരി 26
2.2025 -ൽ ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?
76- മത്
3.ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിച്ചത്?
1950 ജനുവരി 26
4.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയ ദിനം?
1949 നവംബർ 26
5.2025 -ൽ ഇന്ത്യയുടെ റിപ്പബ്ലിക്ക് ചടങ്ങിന്റെ മുഖ്യാതിഥിയാവുന്ന ഇൻഡോനീഷ്യൻ പ്രസിഡണ്ട്?
പ്രേബോവോ സുബിയാന്തോ
6.റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
ഡോ. രാജേന്ദ്ര പ്രസാദ്
7.ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ്?
അമേരിക്കൻ ഭരണഘടന
8.ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ് ?
നന്ദലാൽ ബോസ്
9.ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
ഡോ.ബി ആർ അംബേദ്കർ
10.ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?
ഭാരതരത്നം
11.റിപ്പബ്ലിക്ക് ഏന്ന കൃതിയുടെ കര്‍ത്താവ് ?
പ്ലേറ്റോ
12.ഭരണഘടന നിര്‍മ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച രാഷ്ട്രീയപ്പാർട്ടി ?
സ്വരാജ് പാര്‍ട്ടി
13.ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത് ?
ആമുഖം
14.ഭരണഘടന നിര്‍മ്മാണ സഭയെ ആദ്യം അഭിസംബോധന ചെയ്തത് ?
ജെ ബി കൃപലാനി
15.ഭരണഘടന നിര്‍മ്മാണ സഭ ദേശീയ ഗാനം ദേശീയ ഗീതം എന്നിവയെ അംഗീകരിച്ചതെന്ന് ?
1950 ജനുവരി 24
16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
ക്ലമന്റ് ആറ്റ്ലി
17.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാര് ?
ജവഹര്‍ലാല്‍ നെഹ്റു
18.ഭരണഘടനാ നിര്‍മ്മാണ സഭാ സമ്മേളനം നടന്നതെവിടെ ?
ഡല്‍ഹിയിലെ കോണ്‍ സ്റ്റിറ്യൂഷന്‍ ഹാള്‍
19.ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ?
സാന്‍ മരീന
20.ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം ?
ആമുഖം 23
21.അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജെയിംസ് മാഡിസൺ
22.ഭരണഘടനയുടെ ആമുഖത്തെ ‘ഇന്ത്യയുടെ രാഷ്ട്രീയ ജാതകം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
കെ .എം .മുൻഷി
23.റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആരാണ്?
രാഷ്ട്രപതി
24.ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷനായി തെരഞ്ഞെടുത്തത് ആരെയാണ്?
സച്ചിദാനന്ദ സിൻഹ
25. റിപ്പബ്ലിക് എന്ന പദം ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്?
റെസ് പബ്ലിക്
26.ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ഏതാണ് ?
നൗറു
27.റിപ്പബ്ലിക് ദിനത്തിന് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?
ഗവർണർ
28.റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത?
ലഫ്റ്റനന്റ്ക മാൻഡർ അപർണ നായർ
29.റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്?
ഫ്രാൻസ്
30.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത്?
ഇന്ത്യ
31.ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?
ഡോ. രാജേന്ദ്ര പ്രസാദ്