ALL IMP QUIZ Q&A 2024
വായനാദിന ക്വിസ്-2024 -Vayana Dina Quiz 2024 - Reading Day Quiz 2024
Share
വായനാദിന ക്വിസ്-2024 -Vayana Dina Quiz 2024 - Reading Day Quiz 2024
1. വായനാദിനമായി നാം ആചരിക്കുന്നതെന്ന് ?
ജൂൺ 19
2. ആരുടെ ചരമ ദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത് ?
പി. എൻ പണിക്കർ
3. പി എൻ പണിക്കർ ജനിച്ചതെന്ന് ?
ആലപ്പുഴ ജില്ലയിലെ നീലംപേരൂരിൽ
4. ജൂൺ 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം എന്ന് ?
1996 മുതൽ
5. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
2004 ജൂൺ 19