ശിശുദിന ക്വിസ്-Children's Day Quiz 2024

ശിശുദിന ക്വിസ് 2024


1.ശിശുദിനമായി നാം ആചരിക്കുന്നത് എന്നാണ് ?

നവംബർ 14

2.ആരുടെ ജന്മദിനമാണ് നാം ശിശുദിനമായി ആചരിക്കുന്നത് ?

ജവഹർലാൽ നെഹ്റു

3.ജവഹർലാൽ നെഹ്റു ജനിച്ചതെന്ന് ?

1889 നവംബർ 14

4.നെഹ്റുവിൻ്റെ ജന്മസ്ഥലം എവിടെ സ്ഥിതിചെയ്യുന്നു ?

അലഹബാദ്

5.ലോക ശിശുദിനം എന്ന് ?

നവംബർ 20

6.അന്താരാഷ്ട്ര ശിശുദിനം എന്നാണ്?

ജൂൺ 1-ന്

7.നെഹ്റുവിന്റെ സഹോദരിമാരുടെ പേര്?

വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹത്തി സിംഗ്

8.നെഹ്റുവിന്റെ പിതാവിന്റെ പേര്?

മോത്തിലാൽ നെഹ്റു

9.നെഹ്റുവിന്റെ മാതാവിന്റെ പേര്?

സ്വരൂപ് റാണി

10.നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത് ?

16വയസ്സിൽ

11.നെഹ്റുവിന്റെ മകൾ ഇന്ദിരയുടെ ജനനം ?

1917 നവംബർ 19

12.ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്?

അലഹബാദ് കോടതി

13.നെഹ്റുവിന്റെ പത്നിയുടെ പേര്?

കമലാ കൗൾ

14.നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം

1924

15.സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്കരിച്ച സമ്മേളനം?

1929 – ലെ ലാഹോർ സമ്മേളനം

16.നെഹ്റുവിന്റെ ആത്മകഥ എഴുതിത്തീർന്നത്എപ്പോൾ?

1935 ഫെബ്രുവരി 14 ന്

17.ജവഹർലാൽ നെഹ്റു കോൺഗ്രസ് സമ്മേളനത്തിൽ ഒരു സന്ദർശകനായി പ്രവേശിച്ച സമ്മേളനം ഏത്?

ബംഗിപൂർ കോൺഗ്രസ് സമ്മേളനം

18.1947 ആഗസ്റ്റ് 15- തീയതി പാർലമെന്റിൽ മുഴങ്ങിയ നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു?

സാരേ ജഹാൻസെ അച്ചാ

 നാഷണൽ ഹെറാൾഡ്

20.ജവഹർലാൽ നെഹ്റുവിന്റെ സമാധി സ്ഥലം?

ശാന്തിവനം

21.1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത് ?

നാഷണൽ പ്ലാനിംഗ് കമ്മിറ്റി

22.ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്?

ജവഹർലാൽ നെഹ്റു

23.നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത?

മദർ തെരേസ

24.ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?

1912 ബങ്കിപൂർ  സമ്മേളനം

25.“ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്? 

വിൻസ്റ്റൺ ചർച്ചിൽ

26.നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?

1947 ഓഗസ്റ്റ് 15

27.ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?

ചാച്ചാജി

28.ജവഹർലാൽ നെഹ്റു ഏറ്റവും അധികം ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരായിരുന്നു?

ശങ്കർ

29.താൻ വളർത്തിയ കരടികുട്ടിയായ പാണ്ടയ്ക്ക് നെഹ്റു നൽകിയ പേര് എന്ത്?

ഭീംകാ

30.നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.?

പാണ്ട

31.നെഹ്റു ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്?

എം .എസ്. സുബ്ബലക്ഷ്മി

32.ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി ആര്?

എം. ഒ. മത്തായി

33.ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951-ൽ

34.മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്?

ആനന്ദഭവനം

35.‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആ ന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

36.നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്

17 വർഷം

37.അന്താരാഷ്ട്ര പ്രശ്നങ്ങളി ൽ ഇന്ത്യക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിനായി നെഹ്റു ആവിഷ്കരിച്ച വിദേശനയം?

ചേരിചേരാനയം (1961)

38.നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?

57 വയസ്സ്

39.‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥം പ്രകാശനം നടന്നത് എപ്പോൾ?

1946

40.‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന ആരംഭിച്ച വർഷം?

1944 ഏപ്രിൽ 13

41.നെഹ്‌റു അന്തരിച്ചത് എപ്പോൾ ?

1964 മെയ് 27