പരിസ്ഥിതി ദിന ക്വിസ് 2024 - Environment Day Quiz 2024 - Paristhithi Dinam Quiz 2024
Share
പരിസ്ഥിതി ദിന ക്വിസ് 2024 - Environment Day Quiz 2024 - Paristhithi Dinam Quiz 2024
1.പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത് എന്നാണ് ?
ജൂൺ 5
2. 2024 പരിസ്ഥിതി ദിന പ്രമേയം എന്ത് ?
Land Restoration, Desertification, and Drought Resilience
3.പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം എന്ന് ?
1974 ജൂൺ 5
4.ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് ?
മേധാപട്ക്കർ
5.ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
പ്രൊഫസർ .ആർ .മിശ്ര
6.ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം (മഹാരാഷ്ട്ര)
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
8.വേൾഡ് വൈഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ ന്റെ ചിഹ്നം എന്ത്?
ഭീമൻ പാണ്ട
9.ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഡെറാഡൂൺ
10.കണ്ടൽ വനങ്ങളുടെ വളർത്തച്ചൻ എന്നറിയപ്പെടുന്നത് ആരാണ്?
കല്ലേൻ പൊക്കുടൻ
11.ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്?
കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്
12.പരിസ്ഥിതി കമാൻഡോകൾഎന്ന് വിശേഷിക്കപ്പെടുന്ന ലോക പരിസ്ഥിതി സംഘടന ഏത്?
ഗ്രീൻപീസ്
13.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം?
നാഗാർജുന സാഗർ ടൈഗർ റിസർവ് (ആന്ധ്രപ്രദേശ്)
14.ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?
നിശബ്ദ വസന്തം (Silent Spring)
15.മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
ജൂലിയ ബട്ടർഫ്ലൈ ഹിൽ
16.കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്?
ഇടുക്കി
17.ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?
W.G റോസൻ
18.‘ഡൗൺ ടു എർത്ത്’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര്?
സുനിത നാരായണൻ
19.സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നർത്തകി ആരാണ്?
മൃണാളിനി സാരാഭായി
20.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്
21.ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
യൂജിൻ പി ഓഡ്
22.ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?
UNEP
23.UNEP യുടെ പൂർണ്ണരൂപം എന്താണ് ?
United Nations Environmental Programme
24.UNEP ആസ്ഥാനം എവിടെയാണ്?
നെയ്റോബി (കെനിയ)
24.വന്യജീവി സംരക്ഷണത്തിനുവേണ്ടി ആദ്യമായി നിയമം കൊണ്ടുവന്ന ചക്രവർത്തി ആര്?
അശോകൻ
25.പെൺകുഞ്ഞിന്റെ ജനനം വൃക്ഷത്തൈകൾ നട്ട് ആഘോഷിക്കുന്ന ഇന്ത്യയിലെ ഗ്രാമം ഏതാണ്?
പിപ്പലാന്ത്രി (രാജസ്ഥാൻ)
26.പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്?
ചിപ്കോ പ്രസ്ഥാനം
27.ലോക പരിസര ദിനം എന്നാണ്?
ഒക്ടോബർ 7
28.വംശനാശം ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം?
റെഡ് ഡാറ്റാ ബുക്ക്
29.സ്വീഡന്റെ തലസ്ഥാനനഗരിയിൽ 1972 ജൂൺ 5-ന് ആരംഭിച്ച പാരിസ്ഥിതിക സമ്മേളനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സ്റ്റോക്ക്ഹോം സമ്മേളനം
30.നിശബ്ദ വസന്തം രചിച്ചത് ആരാണ് ?
റേച്ചൽ കഴ്സൺ
31.മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം ഏത് ?
ആന
32.സമാധാനത്തിന്റെ പ്രത്യേകമായി കരുതപ്പെടുന്ന പക്ഷി ഏത്?
പ്രാവ്
33.ചിന്നാർ സംരക്ഷണ മേഖല ഏതു ജില്ലയിലാണ്?
ഇടുക്കി
34.ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്?
ഗ്യാൻ ഭാരതി ബയോസ് ഫിയർ റിസർവ് (റാൻ ഓഫ് കച്ച് -ഗുജറാത്ത്)
35.ലോക തണ്ണീർത്തടദിനംഎന്നാണ്?
ഫെബ്രുവരി 2
36.WWF ന്റെ ആസ്ഥാനം എവിടെയാണ്?
ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)
37.ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്?
സെപ്‌റ്റംബർ 16
38.സാല വൃക്ഷങ്ങൾക്ക് പേരുകേട്ട ദേശീയോദ്യാനം ഏത്?
ദുങ്വാ ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)
39.ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം എവിടെയാണ്?
കോഴിക്കോട് ജില്ലയിലെ പെരിങ്ങളം
40.ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെയാണ്?
അണ്ണാമലൈ കുന്നുകളിൽ (തമിഴ്നാട്)
41.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
42.2021ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം എന്താണ്?
Ecosystem Restoration
43.2020ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം എന്താണ്?
Time for Nature,
44. ഏത് തീമിന് കീഴിലാണ് 2018 ൽ ഇന്ത്യ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത്?
Beat Plastic Pollution
45.2020ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
കൊളംബിയ
46.ഐക്യരാഷ്ട്രസഭയുടെ കീഴിൽ പരിസ്ഥിതി വിഷയങ്ങളിൽ ആദ്യത്തെ വലിയ സമ്മേളനം നടന്നത് എപ്പോഴാണ്?
1972
47.ഏത് മുദ്രാവാക്യത്തിലാണ് ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ചത്?
Only One Earth
48.വംഗാരി മത്തായി ഉൾപ്പെടെയുള്ള പരിസ്ഥിതി ചാമ്പ്യന്മാർക്ക് ആദ്യമായി ഗ്ലോബൽ 500 അവാർഡുകൾ നൽകിയത് ഏത് വർഷമാണ്?
1987
49.2023-ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
കോറ്റ് ഡി ഐവയർ
50.'ഇക്കോളജി' എന്ന വാക്ക് ഉപയോഗിച്ചത് ആരാണ്?
ഏണസ്റ്റ് ഹേക്കൽ
51.2023ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം എന്താണ്?
Solution For Plastic Pollution
52.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം അതത് പരിസ്ഥിതിയോടൊപ്പം കൂട്ടായി രൂപപ്പെടുന്നു:
ജൈവമണ്ഡലം
53.'ഇക്കോസിസ്റ്റം' എന്ന പദം കണ്ടെത്തിയത് ആരാണ്?
ആർതർ ജി ടാൻസ്ലി
54.അന്തരീക്ഷ ഊഷ്മാവ് നിലനിർത്തുന്നതിൽ അത്യന്താപേക്ഷിതമായ വാതകത്തിന് പേര് ?
കാർബൺ ഡൈ ഓക്സൈഡ്
55.സമുദ്ര മരുഭൂമി എന്ന് സാധാരണയായി വിളിക്കപ്പെടുന്ന കടലിന്റെ പേര് എന്താണ് ?
സർഗാസോ കടൽ
56.അന്തരീക്ഷത്തിലെ പല ഉയരങ്ങളിലെയും താപനില, മർദ്ദം, ഈർപ്പം എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്. ?
റേഡിയോസോണ്ട്
57.മണ്ണ് മലിനീകരണത്തിന് കാരണം എന്താണ്?
ആസിഡ് മഴ
58.ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ്
59.ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ?
കൊല്‍ക്കത്ത
60.പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടങ്ങിയ വർഷം?
1973
61.എക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചത് ആര്?
ടാൻസ് ലി
62.ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാലാവസ്ഥാമാറ്റം
63. സംരക്ഷിത ജൈവ മണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡലം ആണ് അഗസ്ത്യമല ?
10
64.ആവാസവ്യവസ്ഥയിൽ ഉൽപാദകർ എന്നറിയപ്പെടുന്നത് ?
സ്വപോഷികൾ
65.സ്വന്തമായി ആഹാരം നിർമ്മിക്കാൻ സാധിക്കാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ അറിയപ്പെടുന്നത് ?
പരപോഷികൾ
66.സസ്യഭോജികൾക്ക് ഉദാഹരണം ?
പുൽച്ചാടി
67.കേരളത്തിലെ ജൈവ ജില്ല ഏത്?
കാസർകോട്
68.കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത്?
വേപ്പ്
69.വേപ്പെണ്ണയുടെ വിദേശ പെന്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതിപ്രവർത്തക?
വന്ദനാശിവ
70.കേരളത്തിൽ ഏറ്റവും കുറവ് വനഭൂമി ഉള്ള ജില്ല ഏത്?
ആലപ്പുഴ
71.WWF ന്റെ പൂർണ്ണരൂപം എന്താണ്?
World Wide Fund for Nature
72.ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
വയനാട്
73.ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
മസനോബു ഫുക്കുവോക്ക
74.പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അലക്സാണ്ടർ വോൺ ഹംബോൾട്ട്
75.മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
പരിസ്ഥിതി
76.