ALL IMP QUIZ Q&A 2024
ഐടി ക്വിസ് 2024 - IT Quiz 2024
Share
ഐടി ക്വിസ് 2024 - IT Quiz 2024
1. കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന് ?
ഡിസംബർ 2
2. നെറ്റ് നഷ്ടപ്പെടുമ്പോൾ വിരസത മാറ്റാൻ വേണ്ടി ഡിനോ ഗെയിം പുറത്തിറക്കിയ കമ്പനി ഏത് ?
ഗൂഗിൾ
3. Ubuntu 22.04 LTS ൻ്റെ code name എന്താണ് ?
ജാമി ജെല്ലി ഫിഷ്
4.മൊബൈൽ ഡാറ്റ ടെക്നോളജിയിൽ LTE എന്തിനെ സൂചിപ്പിക്കുന്നു ?
long term evolution
5.ഐഎസ്ആർഒയുടെ ഗഗൻയ്യാൻ ദൗത്യത്തിന് മുന്നോടിയായി .ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത വനിത റോബോട്ടിൻ്റെ പേര് ?
വ്യോമ മിത്ര,