ജനസംഖ്യാദിന ക്വിസ് 2024- Janasankhya Dina Quiz 2024 - World Population Day Quiz 2024

Share
ജനസംഖ്യാദിന ക്വിസ് 2025- Janasankhya Dina Quiz 2025 - World Population Day Quiz 2025
1. ലോക ജനസംഖ്യാദിനം എന്നാണ് ?
ജൂലൈ 11
2. ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം എന്ന് ?
1989
3.ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ച വർഷം ?
1990 ജൂലൈ 11
4.ലോക ജനസംഖ്യാ ദിനമായി ജൂലൈ 11 ആചരിക്കാൻ നിർദ്ദേശിച്ചത് ആരാണ് ?
ഡോക്ടർ കെ സി സക്കറിയ
5.ഇന്ത്യയിലെ ആദ്യമായി സെൻസസ് നടന്ന വർഷം ?
1872 ൽ
6. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?
ഏഷ്യ
7.ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?
ആസ്ത
8.ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്?
ഫെബ്രുവരി 9
9.ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റിപ്പൺ പ്രഭു
10.ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര്?
ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര് അദിനാൻ ബെവിക്ക് എന്നാണ്. 1999 ഒക്ടോബർ 12ന് ബോസ്‌നിയയിലെ സരയാവോയിൽ പുലർച്ചെ 12:01-ന് ഇദ്ദേഹം ജനിച്ചു. ഇതിനെത്തുടർന്ന് "ബില്യൺത് ബേബി" എന്നും അദ്ദേഹം അറിയപ്പെട്ടു
11.ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര്?
മതേജ് ഗാസ്പർ
12.100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?
ചൈന
13.2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?
121കോടി
14.സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?
സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നഅർത്ഥം)
15.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
16.ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
17.ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്?
സാദിയ സുൽത്താന
18.ലോക ജനസംഖ്യ 800 കോടി തികച്ച കുട്ടിയുടെ പേര്?
വിൻസ് മബൻസാഗ്
19.പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
കേരളം
20.ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്?
ഇന്ത്യ
21.ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
ഓസ്ട്രേലിയ
22.ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
1872
23.ഇന്ത്യയിൽ ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്ന വർഷം?
1881
24.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം?
1951
25.ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
റിപ്പൺ പ്രഭു
26.‘പ്രിൻസിപ്പൽസ് ഓഫ് പോപ്പുലേഷൻ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്?
തോമസ് റോബർട്ട് മാൽത്തൂസ്
27.ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
തോമസ് റോബർട്ട് മാൽത്തൂസ്
28.കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
പത്തനംതിട്ട
29.കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
പാലക്കാട്
30.ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?
ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്
31.ഖനെ, ഷൊമാരേ എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു ?
പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്
ഷൊമാരേ എന്നാൽ എണ്ണം
32.ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്?
15-മത്തെ
33.സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്?
7-മത്തെ
34.തിരുവിതാംകൂറിലെ ആദ്യ സമഗ്ര സെൻസസ് നടത്തിയത് ആരാണ്?
ആയില്യം തിരുനാൾ
35.ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ കേന്ദ്രഭരണം പ്രദേശമേത്?
ലക്ഷദ്വീപ്
36.കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
പാലക്കാട്
37.ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോഴാണ് നടക്കുന്നത്?
10 വർഷം
38.സെൻസസ് ഉൾപ്പെടുന്ന ലിസ്റ്റ് ഏതാണ്?
യൂണിയൻ ലിസ്റ്റ്
39.ലോകജനസംഖ്യ 6 ബില്യൺ കടന്ന ദിവസം?
1999 ഒക്ടോബർ 12
40.സെൻസസ് കണക്കെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്?
എന്യൂമാറ്റേർ
41.കൃത്യമായ ഇടവേളകളിൽ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ തുടങ്ങിയവർ ?
റോമക്കാർ
42.കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
43.കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല?
വയനാട്
44.ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം ഉള്ള ഇന്ത്യൻ സംസ്ഥാനം?
ഹരിയാന
45.ഇന്ത്യയിൽ സാക്ഷരത ശതമാനം ഏറ്റവും കൂടുതലുള്ള ജില്ലയായ സെർച്ചിപ്പ് ഏത് സംസ്ഥാനത്താണ്?
മിസോറാം
46.സെൻസസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതാണ്?
ആർട്ടിക്കിൾ 246
47.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
48.ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം?
സിക്കിം
49.ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആദ്യമായി നടപ്പിലാക്കിയത് എവിടെയാണ്?
ബാബിലോണിയ
50.ജനസംഖ്യ കണക്കെടുപ്പിന്റെ മറ്റൊരു പേരെന്ത്?
കനേഷുമാരി
51.കാനേഷുമാരി എന്ന പദം ഏത് ഭാഷയുടെ സംഭാവനയാണ്?
പേര്‍ഷ്യൻ
52.2011- ല്‍ നടന്നത് ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ്
15ാമത്തെ
53.എത്ര വര്‍ഷം കൂടുമ്പോഴാണ്ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്?
10വര്‍ഷം
54. ഏറ്റവും കുറവ് ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം ?
ലക്ഷദ്വീപ്
55. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം?
-ഡല്‍ഹി
56. ജനസംഖ്യ കൂടിയ സംസ്ഥാനം ?
- ഉത്തര്‍പ്രദേശ്
57. ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ?
- സിക്കിം
58. കേരളത്തില്‍ ജനസംഖ്യ ഏററവും കുറവുള്ള ജില്ല?
വയനാട്
59. ലോകത്തിലെ ഏറ്റവും വലിയ സെന്‍സസ് ഏത് രാജ്യത്തിന്റേതാണ്?
- ഇന്ത്യ
60. ഏത് കുട്ടിയുടെ ജനനത്തോടെയാണ് ഇന്ത്യന്‍ ജനസംഖ്യ 100 കോടിയിലെത്തിയത്?
- ആസ്ത
62. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികച്ച ആസ്തൂ ജനിച്ചത് ഇന്ത്യയിലെവിടെയാണ്?
ന്യഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍
63. ഇന്ത്യന്‍ ജനസംഖ്യ, 100 കോടിയിലെത്തിയത് എന്ന് ?
- 2000 മെയ് 11
64. ഇന്ത്യന്‍ സെന്‍സസിന്റെ രജിസ്മാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ
ആര് ?
- വിവേക് ജോഷി
65ഏറ്റവും കുറവ് പുരുഷന്മാരുള്ള ഇന്ത്യന്‍ സംസ്ഥാനം ?
സിക്കിം
66. കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല?
- പാലക്കാട്
67. സ്ത്രീ പുരുഷാനുപാതതില്‍ ഏറ്റവും മുന്നില്‍ നില്ലുന്ന ജില്ല?
- കണ്ണൂര്‍
68. 2011-ലെ സെന്‍സസ് പ്രകാരം കൂടിയ സാക്ഷരതയുള്ള സംസ്ഥാനം ?
- കേരളം -
69. കേരളത്തില സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
70. ലോകജനസംഖ്യ 500 കോടിയില്‍ എത്തിയതെന്ന്?
1987 ജലായ് 1 1
71. എന്നുമുതലാണ് യു.എന്‍ ജലൈ 11 ലോകജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങിയത്?
- 1989
72. 2011 ല്‍ ഇന്ത്യയുടെ ജനസംഖ്യ എത്രയായിരുന്നു?
121 കോടി.
73. ലോകത്തെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ വിസ്തൃതി?
2.42
74. ലോകജനസംഖ്യയുടെ നിരക്കില്‍ ഇന്ത്യയുടെസ്ഥാനം?
2 ാംസ്ഥാനം
75. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വളര്‍ച്ചാനിരക്കുള്ള സംസ്ഥാനം?
- മേഘാലയ
76. ഏറ്റവും കുറവ് ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനം ?
- നാഗാലാന്റ്
77. ഇന്ത്യയില്‍ കുറഞ്ഞ സാക്ഷരതയുള്ള ജില്ല ?
- അലിരാജ്പൂര്‍ ജില്ല, മധ്യപ്രദേശ്
78. ഇന്ത്യയുടെ സാക്ഷരതാ ശതമാനം ?
74.04%
79. ജന സാന്ദ്രത കൂടിയ സംസ്ഥാനങ്ങള്‍ ?
- ബീഹാര്‍
- ബംഗാള്‍
- കേരളം
80. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?
- അരുണാചല്‍ പ്രദേശ്
81.ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം?
- ആന്റമാന്‍ നിക്കോബാര്‍ ദ്വീപ്
82. കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല?
- പാലക്കാട്
83. ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്ലന്ന രാജ്യം?
- അമേരിക്ക
84. ഇന്ത്യയില്‍ ഏറ്റവും സാക്ഷരത ശതമാനം കൂടിയ ജില്ല?
- സെരചിപ്പ് ( മിസോറം)
85. പുരുഷന്മാരേക്കാള്‍ സ്ത്രീകളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം?
പുതുച്ചേരി
86. പുരുഷന്മാരേക്കാള്‍ സ്ത്രീകളുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം?
കേരളം
87. 2011-ലെ സെന്‍സ്സ്പ്രകാരം കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനം ?
- ബീഹാര്‍
88. ഏറ്റവും ഉയര്‍ന്ന, സാക്ഷരതയുള്ള കേന്ദ്രഭരണ പ്രദേശം ?
- ലക്ഷദ്വീപ്
89. സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
- ദാദ്ര നഗര്‍ ഹവേലി
90. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വളര്‍ച്ചാനിരക്കുള്ള സംസ്ഥാനം?
- മേഘാലയ
91. ഇന്ത്യയില്‍ ആദ്യമായി സെന്‍സെസ് നടന്നത്?
- 1872ല്‍
92. ഇന്ത്യയില്‍ അവസാനം നടന്ന ജനസംഖ്യാ കണക്കെടുപ്പ് എപ്പോള്‍ ആയിരുന്നു?
- 2011
93. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്ലന്ന രാജ്യം?
- ചൈന (ഇത് പഴയ കണക്കാണ്. 2011 മുതല്‍ സെന്‍സസ് നടത്തിയിട്ടില്ല എന്നതിനാല്‍
ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ഓദ്യോഗിക വിവരം ലഭ്യമല്ല. 2021ല്‍ നടക്കേണ്ട
സെന്‍സസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വൈകുകയായിരുന്നു. യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് ടി ദഭഗ്ധദ - 2025 | ഭദ്രാ ഡേ
എന്ന ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ
മറികടന്നിരിക്കുന്നു. 2023 ഫെബ്രുവരി വരെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് യു എന്‍ റിപ്പോര്‍ട്ട്
തയ്യാറാക്കിയിരിക്കുന്നത് )
94. ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്ലന്ന രാജ്യം?
- അമേരിക്ക
95.ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
- ഡെമോഗ്രാഫി
96. ഡെമോഗ്രാഫി എന്നപദത്തില്‍ ഗ്രാഫി എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
- വരയ്ക്കുക
97. ഡെമോഗ്രാഫി എന്നപദത്തില്‍ ഡെമോ എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
- ജനങ്ങള്‍
98. ലോകത്ത് എപ്പോള്‍ എവിടെയാണ് ആദ്യത്തെ സെന്‍സസ് നടന്നത്?
- 1790 അമേരിക്ക
99.ഇന്ത്യയിലെ സെന്‍സസ് എന്തുപേരിലാണ് അറിയപ്പെടുന്നത്?
കാനേഷ്ടമാരി
100.കാനേഷുമാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്?
പേര്‍ഷ്യന്‍
101. ഏതൊക്കെപദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കാനേഷുമാരി എന്നപദം?
ഖാനേം, ഷൊവാരെ
102.ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ്?
ജോണ്‍ ഗ്രാന്റ്