സാമൂഹ്യശാസ്ത്ര ക്വിസ് 2024 - Social science quiz 2024

സാമൂഹ്യശാസ്ത്ര ക്വിസ് 2024 -  Social Science Quiz 2024


1.കേരളത്തിലെ ആദ്യ മുസ്ലിം രാജവംശം കണ്ണൂരിലാണ് ഉണ്ടായിരുന്നത് ഏതാണ് രാജവംശം ?

അറയ്ക്കൽ രാജവംശം

2.കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ സ്ഥാപിച്ചതാര് ?

വള്ളത്തോൾ നാരായണമേനോൻ

3.ജയ്ഹിന്ദ് മുദ്രാവാക്യം സംഭാവന ചെയ്തതാര് ?

സുഭാഷ് ചന്ദ്ര ബോസ്

4.ഇന്ത്യൻ ഭരണഘടന ശില്പി എന്നറിയപ്പെടുന്നതാര് ?

ഡോക്ടർ ബി ആർ അംബേദ്കർ

5.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാര് ?

ജവഹർലാൽ നെഹ്റു

6.നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്ന കായൽ ഏതാണ് ?

പുന്നമടക്കായൽ

7.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ് ?

ശ്രീനാരായണഗുരു

8.കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

പാലക്കാട്

9.ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം ഏതാണ് ?

മെറ്റ്സാറ്റ്

10.ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

ഗുജറാത്ത്